News India

ഓസ്കർ നേടിയ ചിത്രങ്ങൾ രാജ്യസഭാംഗങ്ങൾക്ക് വേണ്ടി പ്രദർശിപ്പിക്കും

ഓസ്കർ നേടിയ ചിത്രങ്ങൾ രാജ്യസഭാംഗങ്ങൾക്കു വേണ്ടി പ്രദർശിപ്പിക്കും. മന്ത്രി അനുരാഗ് താക്കൂറിന് അധ്യക്ഷൻ നിർദേശം നൽകി. അണിയറ പ്രവർത്തകർക്ക് രാജ്യസഭ അഭിനന്ദനങ്ങൾ രേഖപ്പെടുത്തി

Watch Mathrubhumi News on YouTube and subscribe regular updates.