News India

ഗുജറാത്ത് മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ

ഗുജറാത്ത് മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ. മന്ത്രിസഭയിൽ പുതുമുഖങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. അതിനിടെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിതിൻ പട്ടേൽ വീണ്ടും എത്തുമോ എന്ന കാര്യത്തിൽ സസ്പെൻസ് തുടരുകയാണ്.

Watch Mathrubhumi News on YouTube and subscribe regular updates.