News India

ഓക്സിജൻ എക്‌സ്പ്രസ് ഡൽഹിയിലെത്തി; ഡൽഹിയിൽ നിന്ന് ആശ്വാസ വാർത്ത

ന്യൂഡൽഹി: കോവിഡിൽ ശ്വാസം മുട്ടുന്ന ഡൽഹിയിലേക്ക് പ്രാണവായു എത്തുന്നു. ഛത്തീസ്ഗഢിലെ റായ്‍ഗഢിൽ നിന്ന് കണ്ടെയ്നറുകൾ എത്തിച്ചു.

Mathrubhumi News is now available on WhatsApp. Click here to subscribe.