News India

മഹാരാഷ്ട്ര നാസിക്കിൽ ഓക്സിജൻ കിട്ടാതെ 22 കോവിഡ് രോഗികൾ മരിച്ചു

ന്യൂഡൽഹി: മഹാരാഷ്ട്ര നാസിക്കിൽ ഓക്സിജൻ കിട്ടാതെ 22 കോവിഡ് രോഗികൾ മരിച്ചു. സാക്കിർ ഹുസൈൻ ആശുപത്രിയിലാണ് ദുരന്തമുണ്ടായത്.

Mathrubhumi News is now available on WhatsApp. Click here to subscribe.