News India

കർണാടകയിൽ ഓക്സിജൻ കിട്ടാതെ 12 കോവിഡ് രോഗികൾ ഉൾപ്പെടെ 24 പേർ മരിച്ചു

കർണാടകയിൽ ഓക്സിജൻ കിട്ടാതെ 12 കോവിഡ് രോഗികൾ ഉൾപ്പെടെ 24 പേർ മരിച്ചു. ചാമ്‌രാജ് നഗർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വെന്റിലേറ്ററിലും തീവ്രപരിചരണ വിഭാഗത്തിലും കഴിഞ്ഞവർക്കാണ് ദാരുണാന്ത്യം. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.

Mathrubhumi News is now available on WhatsApp. Click here to subscribe.