News India

ശ്വസിക്കാൻ വായുവില്ല; മരിച്ച് വീഴുകയാണ് ജനം

ഡൽഹിയിൽ കഴിഞ്ഞ ദിവസം മരിച്ചത് 20 രോഗികൾ. ഓക്സിജൻ ലഭിക്കാതെയാണ് രോഗികളുടെ മരണം. ഇനി ആശുപത്രിയിൽ ഉള്ളത് അരമണിക്കൂർ കൂടി ഉപയോഗിക്കാനുള്ള ഓക്സിജൻ മാത്രം.

Mathrubhumi News is now available on WhatsApp. Click here to subscribe.