News India

തിഹാര്‍ ജയിലില്‍ ആദ്യദിനം പി ചിദംബരം അസ്വസ്ഥനെന്നു തിഹാര്‍ ജയില്‍ അധികൃതര്‍

ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ ആദ്യദിനം പി ചിദംബരം അസ്വസ്ഥനെന്നു തിഹാര്‍ ജയില്‍ അധികൃതര്‍. നേരത്തെ മകന്‍ കാര്‍ത്തി ചിദംബരം കഴിഞ്ഞ അതേ ജയിലില്‍ തന്നെയാണ് ചിദംബരത്തെയും പാര്‍പ്പിച്ചിരിക്കുന്നത്.