നെല്ല് സംഭരണം: കര്‍ണാടകയില്‍ അധിക വിലനല്‍കി റിലയന്‍സ്-കര്‍ഷക കരാര്‍
ബെംഗളുരു: നെല്ല് സംഭരണത്തിന് കര്‍ഷകരുമായി നേരിട്ടു കരാറുണ്ടാക്കി റിലയന്‍സ്. കര്‍ണാടക സര്‍ക്കാര്‍ എ പി എം സി നിയമത്തില്‍ വരുത്തിയ ഭേദഗതിയിലൂടെയാണ് റായ്ച്ചൂര്‍ ജില്ലയിലെ നെല്‍ കര്‍ഷകരുമായി റിലയന്‍സ് കരാറിലേര്‍പ്പെട്ടത്. ഒരു കോര്‍പറേറ്റ് കമ്പനി കര്‍ഷകരുമായി ഉണ്ടാക്കുന്ന രാജ്യത്തെ ആദ്യത്തെ കരാറാണിത്.