News India

രാഷ്ട്രപതിയുടെ വിമാനത്തിന് പാകിസ്താന്‍ വ്യോമപാത നിഷേധിച്ചു

രാഷ്ട്രപതിയുടെ പ്രത്യേക വിമാനത്തിന് വ്യോമപാത ഉപയോഗിക്കാന്‍ അനുമതി നിഷേധിച്ച് പാകിസ്താന്‍. യൂറോപ്പിലെ ഐസ്ലാന്‍ഡ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, സ്ലൊവേനിയ എന്നീ രാജ്യങ്ങളിലേക്ക് ഔദ്യോഗിക സന്ദര്‍ശനത്തിന് രാഷ്ട്രപതി തിങ്കളാഴ്ച യാത്ര തിരിക്കും.