News India

പ്രശസ്ത സംഗീതജ്ഞനും സന്തൂർ വാദകനുമായ പണ്ഡിറ്റ് ശിവ് കുമാർ ശർമ്മ അന്തരിച്ചു

പ്രശസ്ത സംഗീതജ്ഞനും സന്തൂർ വാദകനുമായ പണ്ഡിറ്റ് ശിവ് കുമാർ ശർമ്മ അന്തരിച്ചു. 84 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ജമ്മു കശ്മീരിലെ വാദ്യോപകരണം ആയ സന്തൂറിനെ ക്ലാസിക്കൽ സ്ഥാനത്തേക്ക് ഉയര്‍ത്തി ജനകീയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച കലാകാരനാണ്.

Watch Mathrubhumi News on YouTube and subscribe regular updates.