News India

അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിൽ ആരോപണ വിധേയരായവരും പണ്ടോറ രേഖകളിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിൽ ആരോപണ വിധേയരായവരുടെ പേരുകളും പണ്ടോറ രേഖകളിൽ. കോൺഗ്രസ് നേതാവ് കമൽ നാഥിന്റെ മകൻ ബാകുൽ നാഥ്, രാജീവ് സക്‌സേന, ഗൗതം ഖയിതാൻ, ദേവ് മോഹൻ സുഷാനി ഗുപ്ത എന്നിവർക്കാണ് വിദേശത്തു കള്ളപണ നിക്ഷേപം ഉള്ളത്.

Watch Mathrubhumi News on YouTube and subscribe regular updates.