News India

തമിഴ്നാട്ടിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ അച്ഛനമ്മമാർ വിറ്റു

തമിഴ്നാട്ടിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ അച്ഛനമ്മമാർ വിറ്റു. ഒരുലക്ഷത്തി എൺപതിനായിരം രൂപയ്ക്കാണ് പെൺകുഞ്ഞിനെ വിറ്റത്, നാലാമത് പിറന്നതും പെൺകുഞ്ഞ് ആയതിനാലാണ് വിറ്റതെന്ന് മൊഴി.

Watch Mathrubhumi News on YouTube and subscribe regular updates.