News India

പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഇന്നും പ്രതിപക്ഷം പ്രതിഷേധിക്കും

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഇന്നും പ്രതിപക്ഷം പ്രതിഷേധിക്കും. രാജ്യസഭയില്‍ ഇന്നലെ രാഷ്ട്രപതിയുടെ പ്രസംഗത്തിനുളള നന്ദി പ്രമേയ ചര്‍ച്ച തുടങ്ങാന്‍ കഴിഞ്ഞില്ല. ലോക്‌സഭയില്‍ ഇന്ന് ചര്‍ച്ച തുടരും.