News India

അഴിമതിക്കേസിൽ അറസ്റ്റിലായ പാർത്ഥാ ചാറ്റർജിയെ ഭുവനേശ്വർ എയിംസിൽ പ്രവേശിപ്പിച്ചു

സ്കൂൾ നിയമന അഴിമതിക്കേസിൽ അറസ്റ്റിലായ ബംഗാൾ മന്ത്രി പാർത്ഥാ ചാറ്റർജിയെ ചികിത്സയ്ക്കായി ഭുവനേശ്വർ എയിംസിലേയ്ക്ക് മാറ്റി

Watch Mathrubhumi News on YouTube and subscribe regular updates.