News India

കർണാടകയിൽ 'വൈറലായി' കോൺഗ്രസിന്റെ 'PAY CM' പ്രചാരണം

കർണാടകയിൽ സജീവ ചർച്ചയായി കോൺഗ്രസിന്‍റെ PAY CM പ്രചാരണം . സർക്കാർ പദ്ധതികൾക്ക് കരാർ ലഭിക്കുന്നത് നാൽപ്പത് ശതമാനം കമ്മീഷൻ‌ ആവശ്യപ്പെടുന്നുവെന്ന പരാതിയ്ക്ക് പിന്നാലെയാണ് അഴിമതി തുറന്ന് കാട്ടാനുള്ള കോൺഗ്രസ് നീക്കം

Watch Mathrubhumi News on YouTube and subscribe regular updates.