News India

പാകിസ്താന്റെ ഡ്രോണ്‍ കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യ വെടിവെച്ചിട്ടു

ന്യൂഡല്‍ഹി: പാകിസ്താന്റെ ഡ്രോണ്‍ കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യ വെടിവെച്ചിട്ടു. ആയുധങ്ങളും മയക്കുമരുന്നുകളും കണ്ടെത്തിയതായി സൂചന. ജമ്മുകശ്മീരിലെ പന്‍സാര്‍ മേഖലയിലാണ് ആടഎ പൈലറ്റില്ലാ വിമാനം വെടിവച്ചിട്ടത്.