News India

ഫോണ്‍ ചോര്‍ത്തലില്‍ കടുപ്പിച്ച് കോണ്‍ഗ്രസ്

രാഹുല്‍ഗാന്ധിയുടെ ഫോണ്‍ ചോര്‍ത്തിയ വാര്‍ത്ത പുറത്തുവന്നതോടെ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ചോദ്യം ചെയ്യുകയാണ്. രാഹുലിനുമേല്‍ ചാരപ്രവര്‍ത്തനം നടത്തുകവഴി കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്കു മറുതന്ത്രം മെനയാന്‍ ബിജെപിക്ക് കഴിഞ്ഞെന്നാണ് വിലയിരുത്തല്‍.

Watch Mathrubhumi News on YouTube and subscribe regular updates.