News India

പെഗാസസ് കര്‍ണാടക കോണ്‍ഗ്രസ് രാജ്ഭവന്‍ മാര്‍ച്ച് ഇന്ന്

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കര്‍ണാടക കോണ്‍ഗ്രസ് ഇന്ന് രാജ്ഭവന്‍ മാര്‍ച്ച് നടത്തും. 2018 ല്‍ കര്‍ണാടകയിലെ ജെഡിഎസ് കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിനെ അട്ടിമറിച്ച ഓപ്പറേഷന്‍ താമരക്കിടയില്‍ പെഗാസസ് മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെ പ്രമുഖരുടെ സെക്രട്ടറിമാരുടെ ഫോണ്‍ ചോര്‍ത്തിയെന്ന വിവരം പുറത്ത് വന്നിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.