News India

പെഗസസ് ഫോൺ ചോർത്തൽ: വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് സൂചന

പെഗസസ് ഫോൺ ചോർത്തൽ അന്വേഷിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന സൂചന നൽകി ചീഫ് ജസ്റ്റിസ്. സാങ്കേതിക വിദഗ്ധർ അടങ്ങുന്ന സമിതിയെ കൊണ്ട് അന്വേഷിപ്പിക്കുമെന്നും ചീഫ് ജസ്റ്റിസ്.

Watch Mathrubhumi News on YouTube and subscribe regular updates.