News India

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: ഐ.ടി മന്ത്രാലയത്തിന്റെ പാര്‍ലമെന്റ് സമിതി പരിശോധിക്കും

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ഐ ടി മന്ത്രാലയത്തിന്റെ പാര്‍ലമെന്റ് സമിതി പരിശോധിക്കും. അതേസമയം, സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

Watch Mathrubhumi News on YouTube and subscribe regular updates.