News India

പെഗാസസ് ഫോൺ ചോർത്തൽ: ആര്? എങ്ങനെ?

പെഗാസസ് ഫോൺ ചോർത്തലിൽ രാജ്യം മുഴുവൻ ഞെട്ടലിലാണ്. 50 രാജ്യങ്ങളിലായി അരലക്ഷം ആളുകളുടെ ഫോൺ നമ്പരുകൾ ചോർത്തി. എങ്ങനെ ചോർത്തി, ആരാണ് ഇത് ചെയ്യുന്നത്, സർക്കാരാണോ? സർക്കാരിൽ ആര്? ഇത്രയും ഡാറ്റ കൈകാര്യം ചെയ്യാൻ‌ സർക്കാർ ഉദ്യോഗസ്ഥരുണ്ടോ ഔട്ട് സോഴ്സ് ചെയ്തെങ്കിൽ രാജ്യസുരക്ഷയെ തന്നെ ബാധിക്കില്ലേ? ഈ പണം എവിടെ നിന്ന് വന്നു? ദേശീയ സൈബർ സുരക്ഷാ നയം എവിടെ? കാണാം വിശദ വിവരങ്ങൾ.

Watch Mathrubhumi News on YouTube and subscribe regular updates.