News India

പെഗാസസ് ഫോൺ ചോർത്തലിൽ പുതിയ വിവരങ്ങൾ പുറത്ത്

പെഗാസസ് ഫോൺ ചോർത്തലിൽ പുതിയ വിവരങ്ങൾ പുറത്ത്. സിബിഐ മുൻ മേധാവിയായ അലോക് വർമ്മയുടെയും പിൻഗാമി രാകേഷ് അസ്താനയുടെയും ഫോൺ ചോർത്തി. അനിൽ അംബാനിയുടെയും ഫോണും ചോർത്തിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

Watch Mathrubhumi News on YouTube and subscribe regular updates.