News India

പെഗസസ് ഫോൺ ചോർത്തലിന്റെ വിവരങ്ങൾ പുറത്ത്

പെഗസസ് ഫോൺ ചോർത്തലിന്റെ വിവരങ്ങൾ പുറത്ത്. കേന്ദ്ര മന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടേയും വിവരങ്ങൾ ചോർത്തി. സുപ്രീം കോടതി ജഡ്ജിമാരുടേയും സുരക്ഷാ ഏജന്‍സി മേധാവിമാരുടേയും ഫോൺ ചോർത്തിയെന്നും വിവരം.

Watch Mathrubhumi News on YouTube and subscribe regular updates.