News India

ആഡംബര വാഹനത്തിന് നികുതിയിളവ് തേടിയ നടന്‍ ധനുഷിന് കോടതിയുടെ രൂക്ഷ വിമര്‍ശനം

ആഡംബരക്കാറിന് നികുതി ഇളവ് തേടിയ നടന്‍ ധനുഷിനോട് ചോദ്യങ്ങളുമായി മദ്രാസ് ഹൈക്കോടതി. പാല് വാങ്ങാനും ബിസ്‌ക്കറ്റു വാങ്ങാനും ജനങ്ങള്‍ നികുതി നല്‍കുന്ന നാട്ടില്‍ നിങ്ങള്‍ക്ക് മാത്രം എന്തിന് നികുതി ഇളവ് എന്ന് കോടതി ചോദിച്ചു. കൂടുതല്‍ വിവാദങ്ങള്‍ക്ക് നില്‍ക്കാതെ ധനുഷ് ഹര്‍ജി പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചില്ല.

Watch Mathrubhumi News on YouTube and subscribe regular updates.