News India

പൊതുതിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ജനത ഉചിതമായ തീരുമാനമെടുക്കുന്നാണ് പ്രതീക്ഷ: ഝാല നാഥ് ഖനാല്‍

തിരുവനന്തപുരം: പൊതു തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ജനത ഉചിതമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുമായ ഝാല നാഥ് ഖനാല്‍. ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മികച്ച വിജയം കൈവരിക്കണമെന്നാണ് വ്യക്തിപരമായ ആഗ്രഹമെന്നും ഝാല നാഥ് പറഞ്ഞു.