News India

മംഗളൂരുവില്‍ കുടുങ്ങിയ യാത്രക്കാരെ വിട്ടയച്ചു

കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ മംഗളൂരുവില്‍ കുടുങ്ങിയവരെ വിട്ടയച്ചു ട്രെയിന്‍ മാര്‍ഗം മംഗളൂരുവില്‍ എത്തിയവരെയാണ് ഇന്നലെ രാത്രിയില്‍ വിട്ടയച്ചത്.

 

Watch Mathrubhumi News on YouTube and subscribe regular updates.