News India

രാജ്യത്തെ 30000ത്തോളം ഓണ്‍ലൈന്‍ ഇ കൊമേഴ്‌സ് ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ന്നു

രാജ്യത്തെ 30000ത്തോളം ഓണ്‍ലൈന്‍ ഇ കൊമേഴ്‌സ് ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ന്നു. ത്രോബിന്‍ എന്ന വെബ്‌സൈറ്റിലാണ് വിവരങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഫ്‌ലിപ്കാര്‍ട്ട് ഉപഭോക്താക്കളുടെ വിവരങ്ങളാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയത്. മാതൃഭൂമി ന്യൂസ് അന്വേഷണ പരമ്പര തുടങ്ങുന്നു വില്‍ക്കാനുണ്ട് വിവരങ്ങള്‍.