News India

ഫോണ്‍ ചോര്‍ത്തല്‍ പാര്‍ലമെന്റില്‍ ഇന്നും പ്രതിഷേധത്തിന് സാധ്യത

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ ഐ ടി മന്ത്രി അശ്വനി വൈഷ്ണവ് ഇന്ന് രാജ്യസഭയില്‍ പ്രസ്താവന നടത്തും. ഫോണ്‍ ചോര്‍ത്തലിനെ ചൊല്ലി പാര്‍ലമെന്റിന്റെ അകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധിക്കും.

Watch Mathrubhumi News on YouTube and subscribe regular updates.