ഷഹീന്‍ഹാഗ്, ജാമിയാ പ്രതിഷേധങ്ങള്‍ ഇന്ത്യയെ വിഭജിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗം - പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഷഹീന്‍ഹാഗ്, ജാമിയാ പ്രതിഷേധങ്ങള്‍ ഇന്ത്യയെ വിഭജിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സൗഹാര്‍ദ്ദം നശിപ്പിക്കാനാണ് ശ്രമമാണെന്നും ഡല്‍ഹിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ നരേന്ദ്ര മോദി ആരോപിച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പദ്ധതികള്‍ കെജരിവാള്‍ സര്‍ക്കാര്‍ തടഞ്ഞെന്നും മോദി കുറ്റപ്പെടുത്തി.