News India

പരീക്ഷകളുടെ പേരിൽ വിദ്യാർത്ഥികളിൽ സമ്മർദ്ദം ഉണ്ടാക്കരുതെന്ന്‌ പ്രധാനമന്ത്രി

ന്യൂഡൽഹി: പരീക്ഷകളുടെ പേരിൽ വിദ്യാർത്ഥികളിൽ സമ്മർദ്ദം ഉണ്ടാക്കരുതെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. പരീക്ഷയെ ആരും ഭയക്കരുത്‌‌. പരീക്ഷ ജീവിതത്തിന്റെ അവസാനമല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. വാർഷിക പരീക്ഷകൾക്ക്‌ മുന്നോടിയായി പരീക്ഷാ പെ ചർച്ചയിലൂടെ വിദ്യാർത്ഥികളുടെ ചോ‌ദ്യത്തിന്‌ മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.

Mathrubhumi News is now available on WhatsApp. Click here to subscribe.