രാജ്യത്തെ കാര്‍ഷിക മേഖലയില്‍ പരിഷ്കരണം ആവശ്യമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തെ കാര്‍ഷിക മേഖലയില്‍ പരിഷ്കരണം ആവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്പാദന മേഖലയും ആയി ബന്ധപ്പെട്ട് കൂടുതല്‍ നിക്ഷേപം സംസ്ഥാനങ്ങള്‍ ആകര്‍ഷിക്കണം എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നീതി ആയോഗ് ഗവേര്‍ണിംഗ് കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.