News India

കേരളത്തിലെ കോവിഡ് വ്യാപനത്തിൽ ആശങ്കയറിയിച്ച് പ്രധാനമന്ത്രി

കേരളത്തിൽ കോവിഡ് രോഗികൾ കൂടുന്നതിൽ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ഥിതി നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ കടുത്ത പ്രതിസന്ധിയാകുമെന്നും പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. കോവിഡ് കേസുകൾ 80 ശതമാനവും 6 സംസ്ഥാനങ്ങളിൽ നിന്ന്. മൂന്നാംതരംഗം ഒഴിവാക്കാൻ നടപടി വേണമെന്നും പ്രധാനമന്ത്രി

Watch Mathrubhumi News on YouTube and subscribe regular updates.