പ്രധാനമന്ത്രി നേപ്പാളിൽ; ഇന്ത്യയും നേപ്പാളും ആറ് കരാറുകളിൽ ഒപ്പിട്ടു
ഇന്ത്യാ-നേപ്പാൾ ബന്ധം ഹിമാലയം പോലെ ഉറച്ചതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേപ്പാളിലെ ലുംബിനിയിൽ ബുദ്ധ പൂർണ്ണിമാ ആഘോഷത്തിൽസംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി