News India

അ‍ഞ്ചുദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിന് മോദി ഇന്ന് യാത്രതിരിക്കും

അ‍ഞ്ചുദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്രതിരിക്കും. ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മോദി യു.എസ്. പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച്ച നടത്തും.

Watch Mathrubhumi News on YouTube and subscribe regular updates.