News India

ലോകത്തിനുള്ള ഭാരതത്തിന്‍റെ മറുപടി; അഭിമാനമായി INS വിക്രാന്ത്

 രാജ്യത്തിന്റെ അഭിമാനമായ INS വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിന്‌ സമർപ്പിച്ചു. ഇന്ത്യ പൂർണമായും തദ്ദേശീയമായി നിർമ്മിച്ച വിമാന വാഹിനികപ്പൽ ലോകത്തിനുള്ള ഭാരതത്തിന്റെ മറുപടിയാണെന്ന് പ്രധാനമന്ത്രി.

Watch Mathrubhumi News on YouTube and subscribe regular updates.