News India

ഗാന്ധി സമാധാന പുരസ്‌ക്കാരം ഷെയ്ഖ് മുജിബീർ റഹ്മാന് മരണാന്തര ബഹുമതിയായി സമ്മാനിച്ചു

ന്യൂഡൽഹി: ഗാന്ധി സമാധാന പുരസ്‌ക്കാരം ബംഗ ബന്ധു ഷെയ്ഖ് മുജിബീർ റഹ്മാന് മരണാന്തര ബഹുമതിയായി സമ്മാനിച്ചു. ധാക്കയിൽ നടന്ന ചടങ്ങിൽ, ബംഗ്ലാദേശ് രാഷ്ട്രപിതാവ് മുജീബിർ റഹ്മാന്റെ, ഇളയമകൾ ഷെയ്ഖ് റഹാന പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് പുരസ്‌ക്കാരം ഏറ്റുവാങ്ങി. ഭീകരതക്കെതിരെ ഇരുരാജ്യങ്ങളും ഒരുമിച്ച് പോരാടണമെന്ന് ബംഗ്ലാദേശ് ദിനാചരണത്തിൽ മുഖ്യാതിഥി ആയി പങ്കെടുത്ത പ്രധാനമന്ത്രി പറഞ്ഞു.

Mathrubhumi News is now available on WhatsApp. Click here to subscribe.