News India

ആരോഗ്യപ്രവർത്തകരെ പ്രശംസിച്ച് പ്രധാനമന്ത്രി

നൂറ് ഡോസ് വാക്സിൻ നേട്ടത്തിനു പിന്നാലെ ആരോഗ്യപ്രവർത്തകരെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മൻ കീ മാത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

Watch Mathrubhumi News on YouTube and subscribe regular updates.