News India

വീട്ടിലിരിക്കാം, പ്രതിരോധിക്കാം; പ്രതിരോധത്തിന്റെ വന്മതിലായി ഇന്ന് ജനതാ കര്‍ഫ്യൂ

കൊറോണ പ്രതിരോധത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യു ഇന്ന്. എല്ലാ സംസ്ഥാനങ്ങളും നിശ്ചലമാകും. വ്യവസായ, വാണിജ്യ മേഖലകളും പൊതു ഗതാഗതവുമെല്ലാം സ്തംഭിക്കും.