News India

പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക് തിരിച്ചു

അമേരിക്കയുമായുള്ള സമഗ്ര ആഗോള സഹകരണം ശക്തിപ്പെടുത്താൻ യുഎസ് സന്ദർശനം സഹായകമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.