News India

അംഫന്‍ ചുഴലിക്കൊടുക്കാറ്റ് നാശം വിതച്ച പശ്ചിമ ബംഗാളിലെ സ്ഥലങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നു

കൊല്‍ക്കത്ത: അംഫന്‍ ചുഴലിക്കൊടുക്കാറ്റ് നാശം വിതച്ച പശ്ചിമ ബംഗാളിലെ സ്ഥലങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കുന്നു. ഒഡീഷയിലെയും നാശ നഷ്ടം പ്രധാനമന്ത്രി വിലിയിരുത്തും.