News India

വിമാനത്താവളത്തില്‍ മോദി നേരിട്ടെത്തി ട്രംപിനെ സ്വീകരിച്ചു

അഹമ്മദാബാദ്: ട്രംപിനെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് അഹമ്മദാബാദ് വിമാനത്താവളത്തിലെത്തി. അഹമ്മദാബാദില്‍ ട്രംപിന് ഊഷ്മള സ്വീകരണമാണ് ഒരുക്കിയത്.