ഒരു കൊല്ലത്തെ ഇടവേളക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശയാത്രകള്‍ വീണ്ടും ആരംഭിക്കുന്നു
ന്യൂഡല്‍ഹി: ഒരു കൊല്ലത്തെ ഇടവേളക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശയാത്രകള്‍ വീണ്ടും ആരംഭിക്കുന്നു. ഈ മാസം 25 മുതല്‍ മോദിയുടെ വിദേശയാത്രകള്‍ തുടങ്ങും. കോവിഡ് കാലഘട്ടത്തില്‍ പ്രധാന ഉച്ചകോടികളില്‍ എല്ലാം ഓണ്‍ലൈന്‍ ആയിട്ടാണ് പ്രധാനമന്ത്രി പങ്കെടുത്തത്.