News India

പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച; ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ അധ്യക്ഷതയിലുള്ള സമിതി അന്വേഷിക്കും

പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷ വീഴ്ച്ച ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ അധ്യക്ഷതയിൽ ഉള്ള സമിതി അന്വേഷിക്കും.

Watch Mathrubhumi News on YouTube and subscribe regular updates.