News India

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നീതി ആയോഗിന്റെ ഗവേര്‍ണിംഗ് കൗണ്‍സില്‍ യോഗം ഇന്ന്

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നീതി ആയോഗിന്റെ ആറാമത് ഗവേര്‍ണിംഗ് കൗണ്‍സില്‍ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. കൃഷി, അടിസ്ഥാന സൗകര്യ വികസനവും ഉള്‍പ്പെടെ വിഷയങ്ങള്‍ ആണ് യോഗത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യോഗം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ബഹിഷ്‌ക്കരിക്കും.