16-ാമത് പ്രവാസി ഭാരതീയ സമ്മേളനം ഇന്ന്
ന്യൂഡൽഹി: പതിനാറാമത് പ്രവാസി ഭാരതീയ സമ്മേളനം ഇന്ന്. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ വെര്‍ച്വല്‍ സമ്മേളനമാണ് സംഘടിപ്പിച്ചിരിക്കുന്നത്.