News India

പ്രധാനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു- സമുജല്‍ ഭട്ടാചാര്യ

ഗുവാഹത്തി: പ്രധാനമന്ത്രിക്കെതിരെ ഓള്‍ ആസാം സ്റ്റുഡന്റ്‌സ് യൂണിയന്‍. നരേന്ദ്ര മോദി ജനങ്ങളെ തെറ്റിധരിപ്പിക്കുന്നുവെന്ന് ഓള്‍ ആസാം സ്റ്റുഡന്റ്‌സ് യൂണിയന്‍ നേതാവ് സമുജല്‍ ഭട്ടാചാര്യ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ തള്ളാനുള്ള സ്ഥലമല്ല ആസാം. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം മതപരമല്ലെന്നും സമുജല്‍ ഭട്ടാചാര്യ ഗുവഹാത്തിയില്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.