മധ്യപ്രദേശില്‍ 1.75 ലക്ഷം പിഎംഎവൈ വീടുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്ഘാടനം ചെയ്തു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായി മധ്യപ്രദേശില്‍ നിര്‍മ്മിച്ച നല്കിയ വീടുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫ്രന്‍സ് വഴി നിര്‍വ്വഹിച്ചു. 1.75 ലക്ഷം വീടുകളാണ് വീടുകളാണ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചത്.