News India

കോവിഡ് സാഹചര്യവും, നിയന്ത്രണങ്ങളും ചർച്ച ചെയ്ത് മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിൽ പ്രധാനമന്ത്രി

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണവും മരണവും കുതിച്ച് ഉയരുന്നതിനിടെ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം പുരോഗമിക്കുന്നു. കോവിഡ് സാഹചര്യവും, നിയന്ത്രണങ്ങളും ചർച്ചയാകുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.