News India

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ലഭിച്ച ഉപഹാരങ്ങള്‍ കാണാനും ലേലത്തില്‍ പിടിക്കാനും അവസരം

 പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ലഭിച്ച ഉപഹാരങ്ങള്‍ കാണാനും ലേലത്തില്‍ പിടിക്കാനും അവസരം. രാജ്യത്തിന്റെ പല ഭാഗത്തുമുള്ള ആളുകള്‍ സമ്മാനിച്ച സമ്മാനങ്ങളാണ് ഡല്‍ഹിയിലെ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ടില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ലേലം ഇന്ന് ഓണ്‍ലൈനായി ആരംഭിക്കും.

Watch Mathrubhumi News on YouTube and subscribe regular updates.