News India

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

ന്യൂഡല്‍ഹി: വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യദിനം കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസ് പാര്‍ലമെന്റില്‍ വരും. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പട്ട് നല്‍കിയ ചോദ്യത്തിന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ രേഖാമൂലം മറുപടി നല്‍കും. 18 ദിവസം നീണ്ട് നില്‍ക്കുന്ന വര്‍ഷക്കാല സമ്മേളനം ഇന്ന് തുടങ്ങും.